കുട്ടികള്‍ക്ക് ഏറെക്കുറെ കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ട്രംപ്; പോസ്റ്റ് ഫെയ്‌സ്ബുക്ക് നീക്കം ചെയ്തു
ട്രംപിന്റെ പോസ്റ്റ് കൊവിഡ് മഹാമാരിയെകുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത് എന്ന നയത്തിന് എതിരാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്യുന്നത് എന്ന് ഫെയ്‌സ്ബുക്ക് നയ വക്താവ് ആൻഡി സ്റ്റോൺ പ്രസ്താവനയിൽ പറഞ്ഞു.